ക​ണ്ണൂ​ർ ഫെ​സ്റ്റ് ഇ​ന്ന്


റാ​സ​ൽ​ഖൈ​മ: യു.​എ.​ഇ​യി​ലെ ക​ണ്ണൂ​ർ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യു​ടെ ക​ണ്ണൂ​ർ ഫെ​സ്റ്റ് റാ​ക് ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ഞാ​യ​റാ​ഴ്ച ന​ട​ക്കും. ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഹു​മൈ​ദ് അ​ൽ ഖാ​സി​മി ഉ​ദ്​​ഘാ​ട​നം ചെ​യ്യും.

ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ എ​സ്.​എ. സ​ലിം മു​ഖ്യാ​തി​ഥി​യാ​കും. വൈ​കീ​ട്ട് മൂ​ന്ന്‌ മു​ത​ൽ ക​രോ​ക്കെ സി​നി​മ ഗാ​ന​മ​ത്സ​രം, തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, മ്യൂ​സി​ക്ക​ൽ ബോ​ഡി ഷോ, ​ഗാ​യ​ക​ൻ ക​ണ്ണൂ​ർ ശ​രീ​ഫും പി​ന്ന​ണി ഗാ​യി​ക സു​മി അ​ര​വി​ന്ദും ന​യി​ക്കു​ന്ന മ്യൂ​സി​ക്ക​ൽ നൈ​റ്റ്സ് തു​ട​ങ്ങി​യ​വ ന​ട​ക്കും. 

Tags:    
News Summary - Kannur fest today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.