ഇൻകാസ് ഫുജൈറ ഓണാഘോഷം

ഫുജൈറ: ഇൻകാസ് ഫുജൈറയുടെ ഓണാഘോഷം ഖോർഫക്കാൻ സോഷ്യൽ ക്ലബിൽ പ്രസിഡന്‍റ് ജോജു മാത്യു ഉദ്ഘാടനം ചെയ്തു. 

ഓണാഘോഷ പരിപാടിയുടെ ജനറൽ കൺവീനർ ടി.വി. മുരളീധരൻ, കൺവീനർമാരായ ബിജു വർഗീസ്, ടി. അഫ്സൽ, ജനറൽ സെക്രട്ടറിമാരായ പി.സി. ഹംസ, ലെസ്റ്റിൻ ഉണ്ണി, ട്രഷറർ ജിതേഷ് നമ്പ്രോൺ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എ. നാസർ, കെ.സി. അബൂബക്കർ, സെക്രട്ടറിമാരായ ബിജോയ് ഇഞ്ചിപ്പറമ്പിൽ, നാസർ പാണ്ടിക്കാട്, അഷ്റഫ്, ജിജോ ചിറക്കൽ, ഇൻകാസ് ഫുജൈറ വർക്കിങ് പ്രസിഡന്‍റുമാരായ ജി. പ്രകാശ്, നാസർ പറമ്പിൽ, വൈസ് പ്രസിഡന്‍റുമാരായ പ്രമിസ് പോൾ, ആനന്ദക്കുട്ടൻ, സെക്രട്ടറിമാരായ ഷജിൽ വടക്കേകണ്ടി, സിനി ജമാൽ, അനീഷ് ആന്‍റണി, ജോ. ട്രഷറർ മനാഫ്, ജില്ല പ്രസിഡന്‍റുമാരായ ഉസ്മാൻ ചൂരക്കോട്, മോനീ ചാക്കോ, അയൂബ്, സഫാദ്, മനു ജോൺ, റാഫി, അജു മാണി തുടങ്ങിയവർ പങ്കെടുത്തു. ഓണാഘോഷത്തിന്‍റെ ഭാഗമായി വിഭവസമൃദ്ധമായ ഓണസദ്യയും തിരുവാതിരക്കളിയും ഒപ്പനയും അരങ്ങേറി.

Tags:    
News Summary - Khor Fakkan Hosts INCAS Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.