മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ സൗപർണികം ഗായകൻ വി.ടി. മുരളി ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ നവാസ് പൂനൂരിന് നൽകി പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range കെ. ജയകുമാറിന്റെ 'സൗപർണികം' ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു
മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ 'സൗപർണികം' എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ നവാസ് പൂനൂരിന് നൽകി ഗായകൻ വി.ടി. മുരളിയാണ് പ്രകാശനം നിർവഹിച്ചത്.
ഇ.ടി. പ്രകാശൻ, സിദ്ദീഖ് ഹസൻ, പി. സുരേന്ദ്രൻ, ടി.എൻ. പ്രതാപൻ, ലിപി അക്ബർ, സി.പി. ബാവ ഹാജി, എ.വി. അനിൽകുമാർ, എം.എ സുഹൈൽ, സ്മിത പ്രമോദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.