കൊച്ചി . ഐ. ടി.എൽ ട്രാവൽസ് ഉടമ പി . എ മുഹമ്മദ് ( 51 )അന്തരിച്ചു. പരേതനായ പനന്തറയിൽ അഹമ്മദ് ഹാജിയുടെ മകനാണ്. പാലക്കാട് മങ്കര സ്വദേശിയാണ. ഭാര്യ ഷജീന (ചാവക്കാട് ) .മക്കൾ . മുഹമ്മദ് മുഹസിൻ , മുഹമ്മദ് ജമീഷ്
സഹോദരങ്ങൾ.അബൂബക്കർ ( ഐ . ടി . എൽ ട്രാവൽസ് മുംബൈ) ,ബഷീർ ( ഇറാം ഗ്രൂപ്പ് സൗദി ) ,കബീർ ( ഐ. ടി . എൽ പാലക്കാട് ) .ഡോ. സിദ്ദിഖ് അഹമ്മദ് (ചെയർമാൻ ,ഇറാം ഗ്രൂപ്പ് ) .ഖബറടക്കം ശനിയാഴ്ച അസറിന് ശേഷം മങ്കരയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.