അ​ന്താ​രാ​ഷ്​​ട്ര ല​ഹ​രി​ക​ട​ത്ത് സം​ഘം പി​ടി​യി​ല്‍ പാ​കി​സ്​​താ​നി സം​ഘ​ത്ത​ല​വ​ൻ അ​റ​സ്​​റ്റി​ൽ

ദു​ബൈ: പാ​കി​സ്താ​നി​ൽ നി​ന്ന്​ യു.​എ.​ഇ​യി​ലേ​ക്ക് ല​ഹ​രി​മ​രു​ന്ന് ക​ട​ത്തി​യി​രു​ന്ന അ​ന്താ​രാ​ഷ്​​ട്ര സം​ഘം അ​റ​സ്​​റ്റി​ല്‍. യു.​എ.​ഇ പൊ​ലീ​സും പാ​ക് പൊ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് സ ം​ഘ​ത്ത​ല​വ​ന്‍ ഉ​ള്‍പ്പെ​ടെ പി​ടി​യി​ലാ​യ​തെ​ന്ന് യു.​എ.​ഇ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മ​യ​ക്കു​മ​രു​ന്ന് സൂ​ക്ഷി​ച്ചി​രു​ന്ന 242 കേ​ന്ദ്ര​ങ്ങ​ള്‍ പൊ​ലീ​സ് ക​ണ്ടെ​ത്തി. പാ​കി​സ്താ​നി​ല്‍ നി​ന്ന് യു.​എ.​ഇ​യി​ലേ​ക്ക് വ​ന്‍തോ​തി​ല്‍ ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ച് വി​ല്‍പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തെ പി​ടി​കൂ​ടി​യ​തോ​ടെ​യാ​ണ് ഇ​വ​രു​ടെ അ​ന്താ​രാ​ഷ്​​ട്ര ശൃം​ഖ​ല​യെ കു​റി​ച്ച് പൊ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ച​ത്. സം​ഘ​ത്തി​ല്‍ നി​ന്ന് പ​ത്ത് കി​ലോ ല​ഹ​രി​മ​രു​ന്നും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.


സം​ഘാം​ഗ​ങ്ങ​ള്‍ പി​ടി​യി​ലാ​യ​ത​റി​ഞ്ഞ ശേ​ഷം ത​ല​വ​ന്‍ മ​റ്റൊ​രാ​ള്‍ക്ക് അ​യ​ച്ച വീ​ഡി​യോ സ​ന്ദേ​ശ​വും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ല​ഹ​രി​ക​ട​ത്ത് തു​ട​രു​മെ​ന്നും പ​ക​രം ചോ​ദി​ക്കു​മെ​ന്നും ആ​ക്രോ​ശി​ക്കു​ന്ന​താ​യി​രു​ന്നു സ​ന്ദേ​ശം. ഇ​തി​നി​ടെ പാ​ക് പൊ​ലീ​സി​െ​ൻ​റ സ​ഹാ​യ​ത്തോ​ടെ ത​ല​വ​െ​ൻ​റ കേ​ന്ദ്രം വ​ള​ഞ്ഞ യു.​എ.​ഇ പൊ​ലീ​സ് സം​ഘ​ത്ത​ല​വ​നെ​യും പി​ടി​കൂ​ടി. ആ​റ് കി​ലോ ല​ഹ​രി​മ​രു​ന്നും ആ​യു​ധ​ങ്ങ​ളും ഇ​യാ​ളി​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. യു.​എ.​ഇ​യി​ലെ 242 കേ​ന്ദ്ര​ങ്ങ​ളി​ല്‍ മ​യ​ക്കു​മ​രു​ന്ന് സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന ത​ല​വ​െ​ൻ​റ വെ​ളി​പ്പെ​ടു​ത്ത​ലി​െ​ൻ​റ അ​ടി​സ്ഥാ​ന​ത്തി​ല്‍ മു​ഴു​വ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലും പൊ​ലീ​സ് റെ​യ്ഡ് ന​ട​ത്തി ല​ഹ​രി​മ​രു​ന്ന് ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്തു.

Tags:    
News Summary - international lahari-uae-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.