അജ്മാന്: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അജ്മാനില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാനും ബ്ലഡ് ഡോണേഴ്സ് കേരള യു.എ.ഇ ചാപ്റ്ററും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 14ന് വൈകീട്ട് അഞ്ച് മുതല്‍ രാത്രി 10 വരെ നീണ്ടുനില്‍ക്കും. ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാന് അങ്കണത്തിലാണ് പരിപാടി.
കൂടുതല്‍ വിവരങ്ങള്‍ക്ക് 052 7907259, 055 5422337 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.