അ​ബ്ദു​റ​ഉ​ഫ് അ​ഹ്സ​നി (പ്ര​സി​ഡ​ന്‍റ്),‌ അ​ഡ്വ. കെ.​വി. മു​ഹ​മ്മ​ദ്‌ കു​ഞ്ഞി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), അ​സീ​സ് കാ​ളി​യാ​ട​ൻ (ട്ര​ഷ​റ​ർ)

ഇ​ന്ത്യ​ൻ ഇ​സ്‍ലാ​മി​ക്‌ സെ​ന്‍റ​ർ ഭാ​ര​വാ​ഹി​ക​ൾ

അ​ബൂ​ദ​ബി: ഇ​ന്ത്യ​ൻ ഇ​സ്‍ലാ​മി​ക്‌ സെ​ന്‍റ​ർ 2026 ലേ​ക്കു​ള്ള മാ​നേ​ജി​ങ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. അ​ബൂ​ദ​ബി ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്പ്മെ​ന്‍റ്​ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ നി​ർ​ദേ​ശ പ്ര​കാ​ര​മാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്.

അ​ബ്ദു​റ​ഉ​ഫ് അ​ഹ്സ​നി (പ്ര​സി​ഡ​ന്‍റ്),‌ അ​ഡ്വ. കെ.​വി. മു​ഹ​മ്മ​ദ്‌ കു​ഞ്ഞി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), അ​സീ​സ് കാ​ളി​യാ​ട​ൻ (ട്ര​ഷ​റ​ർ), വി.​പി.​കെ. അ​ബ്ദു​ള്ള (വൈ​സ് പ്ര​സി​ഡ​ന്‍റ്), അ​ബ്ദു​ള്ള ന​ദ്‌​വി (അ​ഡ്മി​നി​സ്ട്രേ​ഷ​ൻ സെ​ക്ര​ട്ട​റി) എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ. പ്ര​സി​ഡ​ന്‍റാ​യി തി​ര​ഞ്ഞെ​ടു​ത്ത അ​ബ്ദു റ​ഹൂ​ഫ് അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ ഇ​സ്‍ലാ​മി​ക് സെ​ന്‍റ​ർ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. അ​ഹ്സ​നി ബി​രു​ദ​ധാ​രി​യാ​ണ്.

മ​ല​പ്പു​റം ജി​ല്ല​യി​ലെ വേ​ങ്ങ​ര ഊ​ര​കം സ്വ​ദേ​ശി​യാ​ണ് അ​ദ്ദേ​ഹം. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തി​ര​ഞ്ഞെ​ടു​ത്ത അ​ഡ്വ. കെ.​വി. മു​ഹ​മ്മ​ദ് കു​ഞ്ഞി നേ​ര​ത്തേ ര​ണ്ടു​ത​വ​ണ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ദ​വി വ​ഹി​ച്ച വ്യ​ക്തി​യാ​ണ്. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ത​ളി​പ്പ​റ​മ്പ് ചെ​റി​യൂ​ർ സ്വ​ദേ​ശി​യാ​ണ്. ട്ര​ഷ​റാ​യി തി​ര​ഞ്ഞെ​ടു​ത്ത അ​സീ​സ് കാ​ളി​യാ​ട​ൻ മ​ല​പ്പു​റം തി​രു​നാ​വാ​യ സ്വ​ദേ​ശി​യാ​ണ്.

Tags:    
News Summary - Indian Islamic Center officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.