ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ സ്​​മ​ര​ണി​ക പ്ര​കാ​ശ​നം ചെ​യ്​​തു

ഷാ​ർ​ജ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ​യു​ടെ ഈ​ദ്-​ഓ​ണാ​ഘോ​ഷ​വും നി​ല​വി​ലു​ള്ള ക​മ്മി​റ്റി​യു​ടെ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളി​ച്ച്​ ത​യാ​റാ​ക്കി​യ 'ചി​ങ്ങ​നി​ലാ​വ്' എ​ന്ന സ്​​മ​ര​ണി​ക അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ. ​ഇ.​പി. ജോ​ൺ​സ​ണി​ൽ​നി​ന്ന്​ കോ​പ്പി സ്വീ​ക​രി​ച്ച്​ സി​നി​മാ​താ​രം സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് പ്ര​കാ​ശ​നം ചെ​യ്​​തു.

അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ കെ. ​ബാ​ല​കൃ​ഷ്​​ണ​ൻ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. വൈ.​എ. റ​ഹീം, ജോ​യ​ൻ​റ്​ ജ​ന. സെ​ക്ര​ട്ട​റി ശ്രീ​നാ​ഥ് കാ​ട​ഞ്ചേ​രി, ജോ. ​ട്ര​ഷ​റ​ർ ഷാ​ജി കെ. ​ജോ​ൺ, ഷാ​ര്‍ജ ഇ​ന്ത്യ​ൻ സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ പ്ര​മോ​ദ് മ​ഹാ​ജ​ൻ, മു​ഹ​മ്മ​ദ് അ​മീ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്ല മ​ല്ല​ച്ചേ​രി സ്വാ​ഗ​ത​വും സ്​​മ​ര​ണി​ക എ​ഡി​റ്റോ​റി​യ​ൽ കോ​ഒാ​ഡി​നേ​റ്റ​ർ ടി.​എം. നാ​സ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Indian Association published Memorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.