സ്വാതന്ത്ര്യദിന പ്രഭാഷണം ഇന്ന്

ദുബൈ: സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി ദുബൈ കെ.എം.സി.സിയിൽ വിവിധ പരിപാടികൾ. രാവിലെ ഒമ്പതുമണിക്ക് ദേശീയ പതാക ഉയർത്തൽ, വൈകീട്ട് അഞ്ചുമണിക്ക് വിദ്യാർഥികൾക്കുള്ള ക്വിസ് മത്സരം, രാത്രി ഏഴിന് സാംസ്കാരിക സദസ്സ് എന്നിവ നടക്കും.

റഫീഖ് തിരുവള്ളൂർ, മുഹമ്മദലി കിനാലൂർ എന്നിവർ പ്രഭാഷണം നിർവഹിക്കും. മുജീബ് ജൈഹൂൻ ക്വിസ് മാസ്റ്ററാവും. ദേശീയ ഗാനാലാപനം, രാഷ്‌ട്രസേവാ പ്രതിജ്ഞ ചൊല്ലൽ എന്നിവയുമുണ്ടാകും.

Tags:    
News Summary - Various programs at Dubai KMCC as part of Independence Day celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.