ഇന്‍കാസ് ദുബൈ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച
സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍നിന്ന്
Posted On
date_range Updated On
date_range ഇന്‍കാസ് കോഴിേക്കാട് സ്വാതന്ത്ര്യദിനാഘോഷം
ദുബൈ: ഇന്ത്യയുടെ 80ാമത് സ്വാതന്ത്ര്യ ദിനം വിപുല പരിപാടികളോടെ ആഘോഷിച്ച് ഇന്‍കാസ് ദുബൈ കോഴിക്കോട് ജില്ലാ കമ്മിറ്റി. ‘സ്വാതന്ത്ര്യമില്ലാത്ത സമകാലിക ഇന്ത്യ’ എന്നി വിഷയത്തില്‍ നടന്ന സംവാദത്തിന് ആദം എടവന നേതൃത്വം നല്‍കി. വര്‍ക്കിംഗ് പ്രസിഡന്‍റ് പ്രകാശ് മേപ്പയ്യൂര്‍ അധ്യക്ഷത വഹിച്ചു.
സ്റ്റേറ്റ് കമ്മിറ്റി വൈ.പ്രസി. ഇഖ്ബാല്‍ ചെക്യാട് ഉദ്ഘാടനം ചെയ്തു. ബി.എ. നാസര്‍, പ്രജീഷ് ബാലുശ്ശേരി, ഡോ. പ്രശാന്ത്, ഷംസീര്‍ നാദാപുരം, ഇസ്മായില്‍, അജ്നാഫ്, ഷാഹിം, നസീര്‍ ചെരണ്ടത്തൂര്‍, ബിജു കണ്ടോത്ത്, നിജീഷ് വിനോയ്, യൂസഫ്, ഷബീര്‍, നജ്മുദ്ദീന്‍, ഷൈജു തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് ഏറാമല സ്വാഗതവും ട്രഷറര്‍ സന്തോഷ് കുന്ദമംഗലം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.