ഇ​മാ​റാ​ത്തി ക​ടു​ങ്ങൂ​ത്ത് പ്ര​വാ​സി കൂ​ട്ടാ​യ്മ ദു​ബൈ റാ​ശി​ദ്​ പാ​ർ​ക്കി​ൽ ന​ട​ത്തി​യ ഇ​ഫ്താ​ർ സം​ഗ​മം

ഇ​ഫ്താ​ർ സം​ഗ​മം

ദു​ബൈ: ഇ​മാ​റാ​ത്തി ക​ടു​ങ്ങൂ​ത്ത് പ്ര​വാ​സി കൂ​ട്ടാ​യ്മ മാ​ർ​ച്ച്​ എ​ട്ടി​ന്​ ദു​ബൈ റാ​ശി​ദി​യ പാ​ർ​ക്കി​ൽ നോ​മ്പു​തു​റ സം​ഘ​ടി​പ്പി​ച്ചു. തു​ട​ർ​ന്ന്​ ന​ട​ന്ന യോ​ഗ​ത്തി​ൽ കൂ​ട്ടാ​യ്മ​യു​ടെ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

എം.​കെ സ​ത്താ​ർ (പ്ര​സി​ഡ​ന്‍റ്) ര​ഞ്ജി​ത്ത്​ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സി.​എ​ച്ച്​ സ​ജാ​ദ്​ (ട്ര​ഷ​റ​ർ), ഷ​ഹീ​ർ കി​ഴി​ശ്ശേ​രി (വൈ​സ് പ്ര​സി​ഡ​ന്‍റ്), സി.​എ​ച്ച്​ അ​സ്ഹ​റു​ദ്ദീ​ൻ (ജോ. ​സെ​ക്ര​ട്ട​റി), ഷ​ഫീ​ഖ് (കോ​ഒാ​ഡി​നേ​റ്റ​ർ​മാ​ർ), എം.​കെ സ​ഫീ​ർ, മ​ഷ്ഹൂ​ദ് പ​ട്ടു​ണ്ട​ൻ, സി.​എ​ച്ച്​ മു​നീ​ബ് (മീ​ഡി​യ വി​ങ്) എ​ന്നി​വ​രാ​ണ്​ ഭാ​ര​വാ​ഹി​ക​ൾ. ജോ​ലി അ​ന്വേ​ഷി​ച്ച്​ നാ​ട്ടി​ൽ​നി​ന്ന്​ വ​രു​ന്ന​വ​ർ​ക്ക്​ വേ​ഗ​ത്തി​ൽ ജോ​ലി ക​ണ്ടെ​ത്താ​നും നാ​ട്ടി​ൽ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​നും വേ​ണ്ടു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു.

Tags:    
News Summary - Iftar gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.