Posted On
date_range Updated On
date_range ആരോഗ്യ ഭീഷണി; റെസ്റ്റാറന്റ് അടച്ചുപൂട്ടി
അബൂദബി: പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണി ഉയര്ത്തിയ റെസ്റ്റാറന്റ് അബൂദബി കാര്ഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റി (അഡാഫ്സ) പൂട്ടിച്ചു. അല് ഫലാഹ് സ്ട്രീറ്റിലെ സിഎന്-1023844 എന്ന വ്യാപാര ലൈസന്സ് നമ്പറുള്ള അല് ഇഹ്ത്യാര് റെസ്റ്റാറന്റാണ് അഡാഫ്സ അധികൃതര് ചൊവ്വാഴ്ച പൂട്ടിച്ചത്. ഏപ്രില് 10ന് ന്യൂ ഷഹാമയിലെ കോഹിനൂര് റെസ്റ്റാറന്റും സമാന കാരണം കൊണ്ട് അഡാഫ്സ പൂട്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.