ഹന്ന അബ്ദുൽ മജീദ്
ദുബൈ: പത്താം ക്ലാസ് പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വന്നപ്പോൾ ഷാർജ ജെംസ് മില്ലേനിയം സ്കൂളിലെ ഹന്ന അബ്ദുൽ മജീദ് സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനത്തെത്തി. 97.6 ശതമാനം മാർക്കോടെയാണ് ഹന്ന ഒന്നാമതെത്തിയത്. ഷാർജ ബുക്ക് ഫെയറിലെ 'യുവർ ഓൺ' സെഷനിനെ സമ്മാന ജേതാവായ ഹന്ന എം.എസ്.എസ് പബ്ലിക് സ്പീച്ച് മത്സരത്തിൽ യു.എ.ഇ തലത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ബെഞ്ച്മാർക്ക് എക്സിക്യൂട്ടിവ് ഡയറക്ടർ അബ്ദുൽ മജീദിെൻറയും ആബിദയുടെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.