ദുബൈ യാത്ര പ്ലാൻ ചെയ്യൂ.. കുട്ടികൾക്ക് വിസ സൗജന്യം: പുതിയ ഓഫറുമായി അൽ മനാമ ട്രാവൽസ്​

ദുബൈ: കുടുംബത്തോടൊപ്പം ദുബൈ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം! യു.എ.ഇ സന്ദർശനം കൂടുതൽ ലാഭകരമാക്കാൻ 'അൽ മനാമ ട്രാവൽ' പുതിയ ഓഫർ പ്രഖ്യാപിച്ചു. രക്ഷിതാക്കൾ വിസിറ്റ് വിസ എടുക്കുമ്പോൾ കുട്ടികൾക്ക് സൗജന്യമായി വിസ നേടാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഈ വേനലവധിക്ക്​ ദുബൈലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യാൻ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ഈ ഓഫർ തീർച്ചയായും പ്രയോജനപ്പെടുത്താം.

ഓഫറിന്‍റെ പ്രധാന സവിശേഷതകൾ:

1. മാതാപിതാക്കൾ വിസിറ്റ് വിസ എടുക്കുമ്പോൾ, 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി വിസ ലഭിക്കും

2. കുറഞ്ഞ നിരക്കിൽ വിസിറ്റ് വിസ ലഭ്യമാണ്,

30 ദിവസത്തെ വിസിറ്റ് വിസ: 389 ദിർഹം

60 ദിവസത്തെ വിസിറ്റ് വിസ: 549 ദിർഹം

3. 2026 ഏപ്രിൽ 21 മുതൽ മെയ് ഒമ്പതുവരെ മാത്രമാണ് ഓഫർ

എങ്ങനെ അപേക്ഷിക്കാം?

ഈ ഓഫർ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:

ഫോൺ/വാട്സാപ്പ്: +971 502636756 | +971 547349001, ടോൾ ഫ്രീ: 800626262. വെബ്സൈറ്റ്: www.almanamabusinessconsultancy.com

എന്തുകൊണ്ട് അൽ മനമ ട്രാവൽ തിരഞ്ഞെടുക്കണം?

യാത്രാ സേവനങ്ങളിൽ വിശ്വസ്തരായ അൽ മനാമ ട്രാവൽ, അയാട്ട അംഗീകൃത ഏജന്‍റ്​ എന്ന നിലയിൽ സുരക്ഷിതവും വേഗത്തിലുമുള്ള വിസ സേവനങ്ങൾ ഉറപ്പുനൽകുന്നു. വർഷങ്ങളായി പ്രവാസികൾക്ക് വിശ്വസ്തമായ സേവനം നൽകി വരുന്ന അൽ മനാമ, മികച്ച ഉപഭോക്തൃ സേവനത്തിന് പേരുകേട്ടതാണ്.

Tags:    
News Summary - Free Dubai visas for children: New travel deal launched by Al Manama Travels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.