ജി.ആര്.എ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ജമാല്‍ അഹമ്മദ് അല്‍ തായറില്നിന്ന്
സേവനമികവിനുള്ള ആദരവ് സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍
റാസല്‍ഖൈമ: മാനവ വിഭവശേഷി വകുപ്പിലെ രണ്ടു ജീവനക്കാരെ ആദരിച്ച് ജനറല്‍ റിസോഴ്സ് അതോറിറ്റി (ജി.ആര്.എ). നാഷനല്‍ സര്‍വിസ് ബ്രാഞ്ച് ഡയറക്ടര്‍ ഫസ്റ്റ് ലെഫ്റ്റനന്റ് അബ്ദുല്റഹ്മാന് അഹമ്മദ് അല്‍ ഷുമൈലി, പേഴ്സനല്‍ അഫയേഴ്സ് വകുപ്പിലെ സ്റ്റാഫ് സര്‍ജന്റ് തായിഫ് അലി അല്‍ അവാദി എന്നിവര്‍ക്ക് ജി.ആര്.എ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ജമാല്‍ അഹമ്മദ് അല്‍ തായര്‍ സാക്ഷ്യപത്രം സമ്മാനിച്ചു.
രാഷ്ട്രസേവനരംഗത്ത് മികച്ച കരിയറും നേതൃസ്ഥാനങ്ങളും നേടുന്നതിന് ജീവനക്കാര്‍ക്ക് കഴിയട്ടെയെന്ന് ജമാല്‍ അഹമ്മദ് ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.