ഫ്രീ​ഡം ക്വി​സ്​: സ​മ്മാ​നം നേ​ടാ​ൻ ഇ​ന്നു​കൂ​ടി അ​വ​സ​രം

ദു​ബൈ: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 'ഗ​ൾ​ഫ്​ മാ​ധ്യ​മം'​സം​ഘ​ടി​പ്പി​ക്കു​ന്ന ഫ്രീ​ഡം ക്വി​സി​ൽ സ​മ്മാ​നം നേ​ടാ​ൻ വെ​ള്ളി​യാ​ഴ്ച കൂ​ടി അ​വ​സ​രം. 'ഗ​ൾ​ഫ്​ മാ​ധ്യ​മം'​ദി​ന​പ​ത്ര​ത്തി​ലും വെ​ബ്​​സൈ​റ്റി​ലും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക്​ കൃ​ത്യ​മാ​യ ഉ​ത്ത​രം ന​ൽ​കു​ന്ന​വ​രി​ൽ നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്കാ​ണ്​ സ​മ്മാ​നം. ആ​ഗ​സ്റ്റ്​ പ​ത്തി​നാ​ണ്​ മ​ത്സ​രം ആ​രം​ഭി​ച്ച​ത്.

സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളു​മാ​യി ഗ​ൾ​ഫ്​ മാ​ധ്യ​മം ഫ്രീ​ഡം ക്വി​സ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഡോ. ​സ്ലീ​പ്​ മാ​​ട്ര​സ്, ജി​ജീ​സ്, ലീ​ഡ്​​സ്​ എ​ജു​ക്കേ​ഷ​ൻ സെ​ന്‍റ​ർ എ​ന്നി​വ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ്​ ക്വി​സ്​ അ​ര​ങ്ങേ​റു​ന്ന​ത്. മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ഇ​തോ​ടൊ​പ്പ​മു​ള്ള ക്യൂ ​ആ​ർ കോ​ഡ്​ സ്കാ​ൻ ചെ​യ്യു​ക​യോ https://registration.madhyamam.com/independence/uae എ​ന്ന ലി​ങ്ക്​ സ​ന്ദ​ർ​ശി​ക്കു​യോ ചെ​യ്യു​ക.




 


Tags:    
News Summary - Freedom Quiz: Another Chance to Win Prizes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.