സൗ​ജ​ന്യ കോ​വി​ഡ് പ​രി​ശോ​ധ​ന : ഷാ​ർ​ജ​യി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും

ഷാ​ർ​ജ: ഷാ​ർ​ജ​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും സൗ​ജ​ന്യ​മാ​യി കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് മാ​ന​വ വി​ഭ​വ​ശേ​ഷി വ​കു​പ്പ് അ​റി​യി​ച്ചു. എ​ക്സ്പോ സ​െൻറ​ർ, ഗോ​ൾ​ഫ് ആ​ൻ​ഡ് ഷൂ​ട്ടി​ങ്​ ക്ല​ബി​ലു​മാ​ണ് പ​രി​ശോ​ധ​ന. പൗ​ര​ന്മാ​ർ, താ​മ​സ​ക്കാ​ർ, അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ എ​ല്ലാ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും ആ​രോ​ഗ്യം ഉ​റ​പ്പു​വ​രു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​യാ​ണ് പ​രി​ശോ​ധ​ന​ക്കാ​യി ഉ​ത്ത​ര​വി​ട്ട​തെ​ന്ന് ഷാ​ർ​ജ എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ൺ​സി​ൽ അം​ഗ​വും എ​സ്.​എ​ച്ച്.​ആ​ർ.​ഡി ചെ​യ​ർ​മാ​നു​മാ​യ ഡോ. ​താ​രി​ഖ് സു​ൽ​ത്താ​ൻ ബി​ൻ ഖാ​ദിം പ​റ​ഞ്ഞു. 
 
Tags:    
News Summary - free covid treatment-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.