പ്രതീകാത്മക ചിത്രം

ലയബിലിറ്റി സർട്ടിഫിക്കറ്റ് നൽകാൻ വൈകിയതിന് വിദേശബാങ്കിന് 18 ലക്ഷം ദിർഹം പിഴ

ദുബൈ: ഉപഭോക്താവിന് ലയബലിറ്റി സർട്ടിഫിക്കറ്റ് നൽകാൻ വൈകിയതിന് യു.എ.ഇയിൽ പ്രവർത്തിക്കുന്ന വിദേശബാങ്കിന് കനത്തപിഴ. യു.എ.ഇ സെൻട്രൽബാങ്കാണ് വിദേശബാങ്കിന്റെ ബ്രാഞ്ചിന് 18 ലക്ഷം ദിർഹം പിഴയിട്ടത്. അപേക്ഷ ലഭിച്ച് ഒരാഴ്ചക്കകം ലയബിലിറ്റി സർട്ടിഫിക്കറ്റ് നൽകണമെന്നാണ് ചട്ടം. ഇത് പാലിക്കാതെ കാലതാമസം വരുത്തിയതിനാണ് നടപടി.

Tags:    
News Summary - Foreign bank fined for delay in issuing liability certificate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.