Posted On
date_range Updated On
date_range ഭക്ഷ്യ സുരക്ഷാ നിയമലംഘനം; സ്ഥാപനം അടച്ചുപൂട്ടി
അബൂദബി: മുഹമ്മദ് ബിന്‍ സായിദ് സിറ്റി(ഈസ്റ്റ് 11)യിലെ മീൻ വില്പന സ്ഥാപനം അടച്ചുപൂട്ടിയതായി അബൂദബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷാ അതോറിറ്റി(അഡാഫ്‌സ)അറിയിച്ചു. പരിശോധനയില്‍ ഗുരുതരമായ ഭക്ഷ്യസുരക്ഷാ നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സ്ഥാപനം നിരന്തരം നിയമലംഘനങ്ങള്‍ നടത്തിയതായും ഇതു പരിഹരിക്കുന്നതിനുള്ള നടപടികളൊന്നും സ്വീകരിച്ചില്ലെന്നും അഡാഫ്‌സ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.