നാട്ടിലേക്ക് മടങ്ങുന്ന മാതൃഭൂമി ഷാർജ റിപ്പോർട്ടർ ഇ.ടി. പ്രകാശിന് ദുബൈയിലെ മാധ്യമപ്രവർത്തകർ യാത്രയയപ്പ് നൽകിയപ്പോൾ
ദുബൈ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മാതൃഭൂമി ഷാർജ റിപ്പോർട്ടർ ഇ.ടി. പ്രകാശിന് ദുബൈയിലെ മാധ്യമപ്രവർത്തകർ യാത്രയയപ്പ് നൽകി. കഴിഞ്ഞ 28 വർഷമായി യു.എ.ഇയിൽ മാധ്യമപ്രവർത്തനം നടത്തിവരികയായിരുന്നു പ്രകാശ്.
എം.സി.എ. നാസർ, കെ.എം. അബ്ബാസ്, എൽവിസ് ചുമ്മാർ, ഭാസ്കർ രാജ്, സുരേഷ് വെള്ളിമറ്റം, ജമാലുദ്ദീൻ, മിന്‍റു പി. ജേക്കബ്, സജ് ല ശശീന്ദ്രൻ, സഹൽ മുഹമ്മദ്, പ്രമദ് ബി. കുട്ടി, ശ്രീരാജ്, മിനി പത്മ, തൻസി ഹാഷിർ, ഷിൻസ്, മുഷീർ, ഷിനോജ് ഷംസുദ്ദീൻ, വനിത വിനോദ്, റോയ് റാഫേൽ, അനൂപ് കീച്ചേരി, സാദിഖ് കാവിൽ എന്നിവർ സംസാരിച്ചു. ഇ.ടി. പ്രകാശ് മറുപടി പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.