മന്ത്രി അഹമ്മദ് ദേവർകോവിലിെൻറ സത്യപ്രതിജ്ഞയിൽ ആഹ്ളാദം പ്രകടിപ്പിച്ച് സഹോദരിയുടെ മകൾ നബീല ഷൗക്കത്തലിയും മക്കളും കേക്ക് മുറിക്കുന്നു
Posted On
date_range Updated On
date_range വിജയം ആഘോഷിച്ച് അഹമ്മദ് ദേവർകോവിലിെൻറ കുടുംബാംഗങ്ങൾ
അൽഐൻ: മന്ത്രി അഹമ്മദ് ദേവർകോവിലിെൻറ സത്യപ്രതിജ്ഞയിൽ ആഹ്ളാദം പ്രകടിപ്പിച്ച് സഹോദരിയുടെ മകൾ നബീല ഷൗക്കത്തലി, ഭർത്താവ് ഷൗക്കത്തലി, മക്കളായ ഷസിൻ തബിൻ അബ്ദുല്ല, ഷാദിബ് തബിൻ അബ്ദുല്ല, തഹിയ തബിൻ അബ്ദുല്ല എന്നിവർ റാസൽഖൈമയിയിലെ വസതിയിൽ കേക്ക് മുറിച്ച് ആഘോഷിച്ചു.
നാട്ടിൽ കുടുംബാംഗങ്ങൾ അഹമ്മദ് ദേവർകോവിലിെൻറ തറവാട് വീടായ പുത്തലത്തു വീട്ടിൽ ആഘോഷത്തിൽ ഏർപ്പെടുമ്പോൾ അതിൽ പങ്കുചേരാൻ പറ്റാത്തതിെൻറ പ്രയാസത്തിലാണ് ബന്ധുക്കൾ ഇവിടെ ആഘോഷിച്ചത്.
അഹ്മദിെൻറ മൂത്ത സഹോദരി ഖദീജയുടെ മൂന്നാമത്തെ മകളാണ് നബീല. വർഷങ്ങളായി റാസൽൈഖമയിൽ പ്രവാസ ജീവിതം നയിക്കുകയാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.