‘ഫെ​യ്‌​സ് വ​ളാ​ഞ്ചേ​രി’ ന​ട​ത്തി​യ ഇ​ഫ്താ​ർ സം​ഗ​മം

‘ഫെ​യ്‌​സ് വ​ളാ​ഞ്ചേ​രി’ ഇ​ഫ്താ​ർ സം​ഗ​മം

ദു​ബൈ: യു.​എ.​ഇ​യി​ലെ വ​ളാ​ഞ്ചേ​രി മു​നി​സി​പ്പാ​ലി​റ്റി നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘ഫെ​യ്‌​സ് വ​ളാ​ഞ്ചേ​രി’ ദു​ബൈ കാ​ർ​ഗോ വി​ല്ലേ​ജി​ലു​ള്ള ഓ​ൾ​ഡ് എ​യ​ർ​പോ​ർ​ട്ട് ഹോ​ട്ട​ലി​ൽ ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി.

കൂ​ട്ടാ​യ്മ​യു​ടെ മു​ൻ അ​ധ്യ​ക്ഷ​ൻ ഹ​ബീ​ബ് പാ​ലാ​റ നേ​തൃ​ത്വം ന​ൽ​കി . നൂ​റി​ല​ധി​കം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ഇ​ഫ്താ​ർ വി​രു​ന്നി​ൽ നി​യു​ക്ത വൈ​സ്. പ്ര​സി​ഡ​ന്‍റ്​ റി​നീ​ഷ് ബാ​ബു സ്വാ​ഗ​തം പ​റ​ഞ്ഞു.

നി​യു​ക്ത പ്ര​സി​ഡ​ന്‍റ്​ അ​ദീ​ബ് കോ​പ്പി​ല​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പു​തി​യ പ്ര​വ​ർ​ത്ത​ന കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളാ​യി ജാ​ഫ​ർ പാ​ലാ​റ, നൗ​ഷാ​ദ് ഖാ​ലി​ദ് (ജോ.​സെ​ക്ര​ട്ട​റി​മാ​ർ), കെ.​ടി. ഇ​ബ്രാ​ഹീം (ട്ര​ഷ), എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. സെ​ക്ര​ട്ട​റി ഫൈ​സ​ൽ മു​ഹ​മ്മ​ദ് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

Tags:    
News Summary - 'Face Valanchery' Iftar Sangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.