ഒളിമ്പിക്​സ്​ ഹോക്കി മെഡൽ നേട്ടം ആഘോഷിക്കുന്ന പ്രവാസികൾ 

ഒളിമ്പിക്​സ്​ ഹോക്കി മെഡൽ നേട്ടം ആഘോഷമാക്കി പ്രവാസികൾ

ദുബൈ: ഒളിമ്പിക്​സ്​ ഹോക്കിയിലെ ഇന്ത്യയുടെ ചരിത്രനേട്ടം ആഘോഷമാക്കി ദുബൈയിലെ പ്രവാസികൾ.ബുർജ് ഖലീഫക്ക് താഴെ ഒന്നിച്ച് ചേർന്നായിരുന്നു ആഘോഷം. നാലു പതിറ്റാണ്ടു​ നീണ്ട കാത്തിരിപ്പിനൊടുവിൽ പഴയ ഹോക്കി ചാമ്പ്യന്മാരായ ഇന്ത്യ ഒളിമ്പിക്​സിൽ മെഡൽ നേടാനായതി​െൻറ ആഘോഷം പ്ലക്കാഡുയർത്തിയും മധുരം പങ്കിട്ടുമാണ്​ കൊണ്ടാടിയത്​. കൂടുതലും ഒഡിഷ സ്വദേശികളാണ് ഇന്ത്യയുടെ വിജയം ആഘോഷിക്കാനെത്തിയത്. ഇന്ത്യൻ ഹോക്കി ടീമുകളെ സ്പോൺസർ ചെയ്യുന്ന സംസ്ഥാനം കൂടിയാണ് ഒഡിഷ.

Tags:    
News Summary - Expatriates celebrate Olympic hockey medal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.