കൊട്ടിയം പ്രവാസി വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന സ്നേഹാദരവ് ചടങ്ങ്
Posted On
date_range Updated On
date_range കൊട്ടിയം പ്രവാസി വാട്സ്ആപ് കൂട്ടായ്മ സ്നേഹാദരവ്
ഷാർജ: മരുഭൂമിയിൽ മിനി കേരളം പുനഃസൃഷ്ടിച്ച ഗിന്നസ് സുധീഷ് ഗുരുവായൂരിനെയും വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കരസ്ഥമാക്കിയ ഐശ്വര്യ അജിക്കും കൊട്ടിയം പ്രവാസി വാട്സ്ആപ് കൂട്ടായ്മ സ്നേഹാദരവ് നൽകി. ഷാർജയിൽ നടന്ന ചടങ്ങിൽ കൂട്ടായ്മ പ്രസിഡന്റ് അഡ്വ. അനിൽകുമാർ, വൈസ് പ്രസിഡന്റ് എൻ. അനിൽകുമാർ, എക്സിക്യൂട്ടിവ് അംഗങ്ങളായ ഷിജി ബ്രഹ്മാനന്ദൻ, ലിയോ സിൽവസ്റ്റർ, കൂട്ടായ്മ മെംബർ അജി, വനിത വേദി അംഗങ്ങളായ ജിൻസി ലിയോ, ലേഖ അനിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.