യുവകലാസാഹിതി അൽ ഐൻ യൂനിറ്റ് പ്രവാസിക്ഷേമ പദ്ധതികളെ കുറിച്ച് സംഘടിപ്പിച്ച
ബോധവത്കരണം
Posted On
date_range Updated On
date_range പ്രവാസി ക്ഷേമപദ്ധതി ബോധവത്കരണം
അൽഐൻ: യുവകലാസാഹിതി അൽ ഐൻ യൂനിറ്റ് നേതൃത്വത്തിൽ പ്രവാസി ക്ഷേമപദ്ധതികളെ കുറിച്ച് ബോധവത്കരണവും നോർക്ക കാർഡ്, ക്ഷേമനിധി അംഗത്വവിതരണവും നടത്തി. യുവകലാസാഹിതി യു.എ.ഇ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ബിജു ഉദ്ഘാടനം ചെയ്തു. അൽ ഐൻ യൂനിറ്റ് സെക്രട്ടറി ടി.പി. നൗഷാദ് സ്വാഗതം പറഞ്ഞു. യൂനിറ്റ് പ്രസിഡന്റ് മോഹൻദാസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നീതു രാജ് നന്ദി പറഞ്ഞു. ഭാരവാഹികളായ സലിം സാലി, മൻസൂർ, സൈദു, മനു റഹിം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.