മുഹമ്മദ്
Posted On
date_range Updated On
date_range പ്രവാസി നാട്ടിൽ നിര്യാതനായി
ദുബൈ: അജ്മാനിലെ അൽ നാദിയ സൂപ്പർ മാർക്കറ്റ് സ്ഥാപകനും 27 വർഷത്തോളം പ്രവാസിയുമായിരുന്ന മുണ്ടയാട് കെ.എസ്.ഇ.ബി സബ്സ്റ്റേഷന് സമീപം നസരി മൻസിലിൽ ആലക്കാട്ട് മുഹമ്മദ് (78) നിര്യാതനായി. അബൂദബിയിലെ മഖ്തൂമിയിൽ അയ്യൂബിയ റസ്റ്റാറന്റ് പാർട്ണറും കൂടിയായിരുന്നു. ഭാര്യ: എം. നഫീസ. മക്കൾ: നസരി, നാദിറ, ഷമീറ, ഷംഷീറ, ഷംസീർ. മരുമക്കൾ: നിസാർ, ഷാദുലി, റാഷിദ്, അഷ്റഫ്, ഷഫ്സീന. മയ്യിത്ത് കണ്ണൂർ വാരം പുതിയ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.