Posted On
date_range Updated On
date_range കൊല്ലം സ്വദേശിനി ദുബൈയിൽ നിര്യാതയായി
ദുബൈ: കൊല്ലം സ്വദേശിനി ദുബൈയിൽ നിര്യാതയായി. പെരിനാട് എടവട്ടം ഉഷസിൽ കുഞ്ഞുപിള്ളയുടെ മകൾ ഉഷാഭായി കുഞ്ഞുപിള്ള (57) ആണ് മരിച്ചത്. ഒന്നര മാസം മുമ്പാണ് ഇവർ ദുബൈയിൽ എത്തിയത്. മാതാവ്: ഭവാനി അമ്മ. ഭർത്താവ്: ദിലീപ് കുമാർ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.