Posted On
date_range Updated On
date_range കാസർകോട് സ്വദേശി ദുബൈയിൽ നിര്യാതനായി
ദുബൈ: കാസർകോട് മാണിക്കോത്ത് മടിയൻ സ്വദേശി കണ്ടത്തിൽ മുഹമ്മദ് (57) ദുബൈയിൽ നിര്യാതനായി. ഹൃദയാഘാതത്തെതുടർന്ന് ദുബൈ റാഷിദിയ ആശുപത്രിയിലാണ് മരണം.
മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും. നടപടിക്രമങ്ങൾക്ക് കെ.എം.സി.സി ഭാരവാഹികളായ ഇബ്രാഹിം ബേരികെ, ഷുഹൈൽ കോപ്പ, അഷ്റഫ് ബച്ചൻ, ബഷീർ പാറപ്പള്ളി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.