രഞ്ജിത്ത്
ദുബൈ: തൃക്കരിപ്പൂർ സ്വദേശിയെ ദുബൈയിൽ മരിച്ചനിലയിൽ കണ്ടെത്തി. പൂച്ചോൽ സ്വദേശി രഞ്ജിത്താണ് (46) മരിച്ചത്. പിതാവ്: പരേതനായ പനക്കീൽ നാരായണൻ.
മാതാവ്: പരേതയായ കുതിരുമ്മൽ തമ്പായി. ഭാര്യ: സുജാത (പിലിക്കോട്). മക്കൾ: ആഷിൽ, ആസിർ. സഹോദരങ്ങൾ: രാജേഷ്, രജീഷ്. സംസ്കാരം നാട്ടിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.