Posted On
date_range Updated On
date_range ദുബൈ പൊലീസിെൻറ നിശബ്ദ സേവനത്തിന് വൈദ്യുതി കാറുകൾ തയ്യാർ
ദുബൈ: ദുബൈ പൊലീസിെൻറവാഹനശേഖരത്തില് ഇനി ഇലക്ട്രിക് കാറുകളും. അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ കാവല്‍ ശക്തിപ്പെടുത്താനാണ് ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ പ്യൂഷോയുടെ ഇലക്ട്രിക് കാറുകള്‍ ഉപയോഗിക്കുക. യാത്രക്കാര്‍ക്ക് ശല്ല്യമാവാതെ നിശബ്ദമായി സുരക്ഷയൊരുക്കാന്‍ ഇവ ഉപകരിക്കും.
നിലവില്‍ മക്ലാറന്‍ എം.പി.412 സി, ബുഗാട്ടി വെയ്റോണ്‍, ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍77, നിസാന്‍ ജിടിആര്‍, നിസ്സാന്‍ പട്രോള്‍ തുടങ്ങിയ സൂപ്പര്‍ കാറുകള്‍ വരെ ദുബൈ പൊലീസിന് പക്കലുണ്ട്. പട്രോളിംഗിനായി ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കിയ വിവരം ട്വിറ്ററിലൂടെയാണ് അധികൃതര്‍ പുറത്തുവിട്ടത്. എന്നാല്‍ എത്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല. രണ്ട് പതിറ്റാണ്ടിനകം ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് മാറി പൂര്‍ണമായും വൈദ്യൂതി വാഹനങ്ങള്‍ ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് ലോകത്തിലെ മുന്‍ നിര നഗരങ്ങള്‍. ഈ നീക്കത്തില്‍ ഒരു പടി മുന്നില്‍ എത്തിയിരിക്കുകയാണ് ദുബൈ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.