???? ?????????? ???????? ??????? ???????? ?????????? ???????????????? ?????????, ???????? ??????????? ??? ?? -????????????? ?.??.?????? ???????????? ?????? ??? ??????????? ?????? ???????????????.

എ.കെ.ഫൈസലിന്​ ദുബൈ പൊലീസി​െൻറ അംഗീകാരം

ദുബൈ:  സാമൂഹിക പ്രതിബദ്ധത വിഷയങ്ങളിലെ സജീവ പിന്തുണക്ക്​  ദുബൈ പോലിസി​​​െൻറ   അംഗികാരം   മലബാര്‍ ഗോള്‍ഡ്‌  കോർപറേറ്റ് എക്‌സി. ഡയറക്ടറും, കോസ്മോസ് സ്പോര്‍ട്ട്സ്​ സാരഥിയുമായ എ.കെ.ഫൈസലിന്​  ലഭിച്ചു. ദുബൈ പോലിസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലിഫ അല്‍ മറി പങ്കെടുത്ത  ഇന്‍റര്‍നാഷണല്‍ ഓള്‍ഡ്‌ പാരൻസ് ഡേ ദിന ആഘോഷ ചടങ്ങില്‍  ബ്രിഗേഡിയര്‍ ഖാലിദ് അലി ശിഹൈലി പുരസ്​കാരം സമ്മാനിച്ചു.  മള്‍ട്ടി ബ്രാന്‍ഡ്‌ സ്പോര്‍ട്സ് ആന്‍ഡ്‌ ഫിറ്റ്നസ് ഉപകരണ സ്ഥാപനമായ കോസ്മോസ് സ്പോര്‍ട്ട്സി​​​െൻറ കോ ചെയര്‍മാനായ എ.കെ ഫൈസല്‍   ദുബൈയിലെ മലയാളി ബിസിനസ് സംരംഭക വേദിയായ ഐ.പി.എയുടെ ചെയര്‍മാനുമാണ്​.
Tags:    
News Summary - dubai police-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.