Posted On
date_range Updated On
date_range മരുഭൂമിയിൽ അകപ്പെട്ടയാളെ രക്ഷിച്ചു
ദുബൈ: കാർ കേടായതിനെത്തുടർന്ന് മരുഭൂമിയിൽ അകപ്പെട്ടയാളെ ദുബൈ പൊലീസ് രക്ഷിച്ചു. ദുബൈ പൊലീസിെൻറ കമാൻഡ് റൂമിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. പൊലീസ് ഹെലികോപ്റ്ററും തെർമോ കാമറകളും ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. ഇത് സംബന്ധിച്ച വീഡിയോ പൊലീസ് ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.