??????????? ?????????????????????? ?????? ????? ????????????????? ?????????? ????????? ??????? ??????? ??????? ???????????

25 ജീവനക്കാർ ചേർന്ന്​ മെട്രോട്രെയിൻ 25 മീറ്റർ കെട്ടിവലിച്ചു

ദുബൈ: ഫിറ്റ്​നസ്​ ചലഞ്ചിനോടനുബന്ധിച്ച്​ റോഡ്​ ആൻറ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റിയിലെ 25 ജീവനക്കാർ ചേർന്ന്​ മെട്രോ ട്രെയിൻ ​െകട്ടി വലിച്ചു. 168 ടൺ ഭാരമുള്ള ട്രെയിൻ 25 മീറ്ററാണ്​ വലിച്ചു നീക്കിയത്​. നേരത്തെ ദുബൈ പൊലീസ്​ എമിറേറ്റ്​സി​​​െൻറ 302 ടൺ ഭാരമുള്ള എ380 വിമാനം 100 മീറ്റർ വലിച്ചു നീക്കിയിരുന്നു. 
Tags:    
News Summary - dubai fitness challenge-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.