ഡോ. മുല്ലക്കോയ തങ്ങൾ 

ഡോ. മുല്ലക്കോയ തങ്ങൾ നിര്യാതനായി

ദുബൈ: പരേതനായ മമ്പാട് കെ.പി.കെ. തങ്ങളുടെ മകൻ കോഴിക്കോട്​ കല്ലായിയിൽ താമസിക്കുന്ന ത്വയ്യിബ മൻസിലിൽ​ ഡോ. മുല്ലക്കോയ തങ്ങൾ (74) ദുബൈയിൽ നിര്യാതനായി. ദീർഘകാലം ത്വായിഫിലും മദീനയിലും ഗവ. സർവിസിൽ ജോലി ചെയ്തിരുന്നു.

ഭാര്യ: പരേതനായ ഹസൻ ജിഫ്രി തങ്ങളുടെ (മമ്പറം) മകൾ സൈനബ ജിഫ്രി. മക്കൾ: ഡോ. മുഹമ്മദ് ഷലൂബ് (മെഡിക്കൽ ഡയറക്ടർ മെട്രോ ഹോസ്പിറ്റൽ), സഫ്‌വാൻ അഫ്ദൽ (എൻജിനീയർ യു.എസ്.എ), ഡോ. സഫ ഫാത്വിമ (ദുബൈ), ഡോ. ഹുസാം ഹസൻ (റെഡ്ക്രസൻറ് ഹോസ്പിറ്റൽ, ഫറോക്ക്).

മരുമക്കൾ: ഡോ. റാസി അഹമ്മദ് (ദുബൈ), നാസ്നീൻ (ചാവക്കാട്), ഹലീമ (കൊല്ലം), ഖദീജ (തിരുവനന്തപുരം). സഹോദരൻ: പൂക്കോയ തങ്ങൾ (മമ്പാട്). സോനാപൂരിൽ ഖബറടക്കി.

Tags:    
News Summary - Dr. Mullakoya themselves died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.