ഡോ. മുഹമ്മദ്​ അസ്​ലം 

ഡോ. മുഹമ്മദ്​ അസ്​ലമിന്​ ഗോൾഡൻ വിസ

ദുബൈ: ഇൻറർനാഷനൽ മോഡേൺ ഹോസ്​പിറ്റലിലെ ​സ്​പെഷലിസ്​റ്റ്​ പൾമനോളജിസ്​റ്റ്​ ഡോ. മുഹമ്മദ്​ അസ്​ലമിന്​ ഗോൾഡൻ വിസ ലഭിച്ചു. സ്​പെഷലിസ്​റ്റ്​ ഡോക്​ടർ കാറ്റഗറിയിലാണ്​ വിസ നൽകിയത്​. ശ്വാസം നിലച്ചുപോയ 17കാരന്​ പുനർജീവനേകാൻ മുൻകൈയെടുത്ത ഡോക്​ടറുടെ വാർത്തകൾ അടുത്തിടെ വന്നിരുന്നു.

കോവിഡ്​ കാലത്ത്​ മുൻനിരയിൽ പ്രവർത്തിച്ച ഡോക്​ടർമാരിൽ ഒരാളാണ്​. നാല്​ വർഷമായി ദുബൈയിലുണ്ട്​. ​െഡൻറൽ സർജനായ ഡോ. സുഹൈലത്താണ്​ ഭാര്യ. റയാൻ മുഹമ്മദ്​, ആയിഷ സെബ എന്നിവർ മക്കളാണ്​.

Tags:    
News Summary - Dr. Muhammad Aslam for Golden visa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.