ര​ഞ്​​ജു​ഷ​ 

തൊ​ടു​പു​ഴ സ്വ​ദേ​ശി​നി​യാ​യ ന​ഴ്​​സ്​ ദു​ബൈ​യി​ൽ നി​ര്യാ​ത​യാ​യി

ദു​ബൈ: ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​ല​യാ​ളി ന​ഴ്​​സ്​ ദു​ബൈ​യി​ൽ നി​ര്യാ​ത​യാ​യി. ദു​ബൈ ല​ത്തീ​ഫ ഹോ​സ്​​പി​റ്റ​ലി​ലെ ന​ഴ്​​സ്​ ഇ​ടു​ക്കി തൊ​ടു​പു​ഴ പു​റ​പ്പു​ഴ ന​ല്ലൂ​പ​റ​മ്പി​ൽ ര​ഞ്​​ജു​ഷ​യാ​ണ്​ (32) മ​രി​ച്ച​ത്. ഐ.​ടി എ​ൻ​ജി​നീ​യ​റാ​യ ഭ​ർ​ത്താ​വ്​ അ​നു രാ​ധാ​കൃ​ഷ്​​ണ​നും നാ​ലു​ വ​യ​സ്സു​ള്ള മ​ക​ൻ ഇ​ഷാ​നു​മൊ​പ്പം ദു​ബൈ​യി​ലാ​യി​രു​ന്നു താ​മ​സം. പി​താ​വ്: ര​വീ​​ന്ദ്ര​ൻ. മാ​താ​വ്​: ശോ​ഭ​ന. ​മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച്​ സം​സ്​​ക​രി​ക്കു​മെ​ന്ന്​ ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.