കുഞ്ഞിമോൻ 

മുൻ യു.എ.ഇ പ്രവാസി നാട്ടിൽ നിര്യാതനായി

ദുബൈ: യു.എ.ഇ മുൻ പ്രവാസിയും മലപ്പുറം എടരിക്കോട് സ്വദേശിയുമായ അരിക്കൻചോല അബ്​ദുൽ റഷീദ് ഹാജി എന്ന കുഞ്ഞിമോൻ (54) നാട്ടിൽ നിര്യാതനായി. ഏറെ കാലം ദുബൈയിൽ യു.എ.ഇ സ്വദേശിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. പരേതനായ യൂസഫ് ഹാജിയുടെ മകനാണ്. ഭാര്യ: റസിയ. മക്കൾ: റുഷാ ഫിദാ, റിസ് വാൻ, റുഖ്സാൻ. സഹോദരങ്ങൾ: സഫിയ, മൈമൂന, ജമീല, മുഹമ്മദ്‌ അഷ്റഫ് (ദുബൈ). എടരിക്കോട് മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.