????????? ?????

അ​ബൂ​ദ​ബി​യി​ൽ ഒ​മ്പ​തു വ​യ​സ്സു​കാ​രി മ​രി​ച്ചു

അ​ബൂ​ദ​ബി: അ​പ​സ്മാ​ര​ത്തെ തു​ട​ർ​ന്ന് ശ്വാ​സ ത​ട​സ്സം​മൂ​ലം ഒ​മ്പ​ത്​ വ​യ​സ്സു​കാ​രി മ​രി​ച്ചു. തൃ​ശൂ​ർ വാ​ടാ​ന​പ്പ​ള്ളി മു​ക്രി​യാ​ത്ത് വീ​ട്ടി​ൽ അ​മീ​ൻ അ​ബ്​​ദു​ല്ല​യു​ടെ മ​ക​ൾ ഫാ​ത്തി​മ നൂ​റ​യാ​ണ്​ അ​ബൂ​ദ​ബി​യി​ൽ മ​രി​ച്ച​ത്. വീ​ട്ടി​ൽ വെ​ച്ചു​ണ്ടാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ഉ​ട​നെ അ​ബൂ​ദ​ബി ശൈ​ഖ് ഖ​ലീ​ഫ മെ​ഡി​ക്ക​ൽ സി​റ്റി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​താ​വ്​: നൂ​റ അ​മീ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ദ്‌​നാ​ൻ, മു​ഹ​മ്മ​ദ്, മു​ഹൈ​മി​ൻ, ആ​മി​ന ന​സ്മി​ൻ. അ​ബൂ​ദ​ബി എ​ജു സ്‌​കാ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ  ഇ​േ​ൻ​റ​ഴ്‌​സ് ഓ​ൺ​ലൈ​ൻ പ​രി​ശീ​ല​നം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ബ​നി​യാ​സി​ൽ ഖ​ബ​റ​ട​ക്കി.
Tags:    
News Summary - death news-fathima noora-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.