പേരാമ്പ്ര സ്വദേശി  ദുബൈയിൽ നിര്യാതനായി

ദുബൈ: കോഴിക്കോട് പേരാമ്പ്ര സ്വദേശി പന്തിരിക്കര മീത്തൽ മുസ്തഫ (42) ദുബൈയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ദുബൈ എമിഗ്രേഷൻ ഓഫീസിനു സമീപത്തെ ക്വാളിറ്റി ടൈപ്പിങ്​ സ​​െൻറർ ജീവനക്കാരനാണ്. പരേതനായ വണ്ണാത്ത് അബ്ദുല്ലയുടെയും മറിയയുടെയും മകനാണ്​. 
 ഭാര്യ: സമീറ മക്കൾ: മുഫീദ, മെഹബൂബ് ,മുനവ്വിറലി. മരുമകൻ: ഷബീബ് കമ്മന മീത്തൽ. സഹോദരങ്ങൾ: മുഹമ്മദലി (ദുബൈ) ആയിഷ (പ്രസിഡൻറ്​ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ) സൈന (പേരാമ്പ്ര) മയ്യിത്ത് നടപടി ക്രമങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്ച രാവിലെ 10 മണിക്ക്​ പന്തിരിക്കര ആവടുക്ക ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Tags:    
News Summary - death dubai uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.