ദു​ബൈ കെ.​എം.​സി.​സി ദേ​ലം​പാ​ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ സ്നേ​ഹോ​പ​ഹാ​രം ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. ഇ​ബ്രാ​ഹീം ഖ​ലീ​ലി​ന് കാ​സ​ർ​കോ​ട് ജി​ല്ല പ്ര​സി​ഡ​ന്‍റ്​ സ​ലാം ക​ന്യ​പ്പാ​ടി സ​മ്മാ​നി​ക്കു​ന്നു

ക്രി​ക്ക​റ്റ് ലീ​ഗ്: ഒ​ലീ​വ് ഫൈ​റ്റേ​ഴ്സ് ജേ​താ​ക്ക​ൾ

ദു​ബൈ: ദു​ബൈ കെ.​എം.​സി.​സി ദേ​ലം​പാ​ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അ​ബൂ​ഹൈ​ൽ സ്പോ​ർ​ട്​​സ്​​ബേ ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ച്ച ദു​ബൈ ക്രി​ക്ക​റ്റ് ലീ​ഗി​ൽ പൊ​യ​ക്ക​ര കി​ങ്​​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഒ​ലീ​വ് ഫൈ​റ്റേ​ഴ്സ് ജേ​താ​ക്ക​ളാ​യി. ആ​റ് ടീ​മു​ക​ളാ​ണ്​ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​​ങ്കെ​ടു​ത്ത​ത്.

ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. ഇ​ബ്രാ​ഹീം ഖ​ലീ​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ്​ സി​ദ്ദീ​ഖ് അ​ഡൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദു​ബൈ കെ.​എം.​സി.​സി ദേ​ലം​പാ​ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ സ്നേ​ഹോ​പ​ഹാ​രം ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ലി​ന് ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ സ​ലാം ക​ന്യ​പ്പാ​ടി സ​മ്മാ​നി​ച്ചു.

കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ ഫൈ​സ​ൽ അ​ഷ്ഫാ​ഖ്, സ​ലാം ക​ന്യ​പ്പാ​ടി, ടി.​ആ​ർ. ഹ​നീ​ഫ്, ഷാ​ഫി ത​ച്ച​ങ്കാ​ട്, പി.​കെ. അ​ഷ്റ​ഫ്, ആ​സി​ഫ് പ​ള്ള​ങ്കോ​ട്, ഖാ​ദ​ർ പാ​ലോ​ത്ത്, ഫൈ​സ​ൽ ദീ​നാ​ർ, പി.​ഡി. നൂ​റു​ദ്ദീ​ൻ, റ​ഫീ​ഖ് മാ​ങ്ങാ​ട്, ബ​ഷീ​ർ മ​ണി​യൂ​ർ, ഇ​ബ്രാ​ഹീം ബേ​രി​ക്ക, അ​ഷ്ക​ർ ചൂ​രി, നം​ഷാ​ദ് പൊ​വ്വ​ൽ, അ​സീ​ബ് മ​ഠം, മു​ഹ​മ്മ​ദ് കു​ഞ്ഞി ചെ​മ്പ​രി​ക്ക, ആ​രി​ഫ് ചെ​റു​മ്പ, മു​നീ​ർ പ​ള്ളി​പ്പു​റം.

ഷ​ബീ​ർ കൈ​ത​ക്കാ​ട്, ന​വാ​സ് പൊ​വ്വ​ൽ, സി​ഹാ​ബ് പ​ര​പ്പ, എ​ൻ.​എം. അ​ബ്ദു​ല്ല ഹാ​ജി, ഇ​ല്യാ​സ് പ​ള്ള​ങ്കോ​ട്, എ.​വൈ. മു​ഹ​മ്മ​ദ്, എം.​പി.​കെ. പ​ള്ള​ങ്കോ​ട്, സ​വാ​ദ് ഊ​ജം​പാ​ടി, അ​ഷ്റ​ഫ് അ​ബൂ​ദാ​ബി, ഹ​മീ​ദ് ലേം​പാ​ടി, അ​ബ്ദു​ല്ല അ​ഡൂ​ർ, എ.​കെ. അ​ബ്ദു​ൽ റ​ഹ്മാ​ൻ, നാ​ച്ചു കൊ​ട്ടി​യാ​ടി, സി​ദ്ദീ​ഖ് കൊ​മ്പോ​ട്, ആ​സി​ഫ് കു​യ്ത്ത​ൽ, സി​ദ്ദീ​ഖ് പ​ള്ള​ങ്കോ​ട്, മൊ​യ്തീ​ൻ ദേ​ലം​പാ​ടി, എം.​എ. അ​ഷ്റ​ഫ്, സി​റാ​ജ് പ​ള്ള​ങ്കോ​ട് സം​ബ​ന്ധി​ച്ചു. ജ​മാ​ൽ ദേ​ലം​പാ​ടി സ്വാ​ഗ​ത​വും ഖാ​ലി​ദ് കൊ​റ്റു​മ്പ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Cricket League-Olive Fighters Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.