മലപ്പുറം സ്വദേശി കോവിഡ് ബാധിച്ച് അബൂദബിയിൽ മരിച്ചു

അബൂദബി:  കോവിഡ് ബാധിച്ച് മലപ്പുറം മൂർഖനാട് മങ്കട സ്വദേശി അബൂദബിയിൽ മരിച്ചു. പൊട്ടികുഴി പറമ്പിൽ മുഹമ്മദ് മുസ്തഫ (49) ആണ് മരിച്ചത്. 

 

ഒരാഴ്ചയിലധികമായി മഫ്റഖ് ശൈഖ് ഷക്ബൂത്ത് മെഡിക്കൽ സിറ്റിയിൽ ചികിൽസയിലായിരുന്നു.

അബൂദബി ശക്തി തിയറ്റേഴ്‌സിന്‍റെ സജീവ പ്രവർത്തകനായിരുന്നു. ഖബറടക്കം ശനിയാഴ്ച ബനിയാസ് ഖബറിസ്ഥാനിൽ നടത്തി.

Tags:    
News Summary - covid native of Malappuram died in Abu Dhabi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.