മലബാർ പ്രവാസി സംഘടിപ്പിച്ച ശ്രീനിവാസൻ അനുസ്മരണത്തിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range ശ്രീനിവാസന്റെ നിര്യാണത്തിൽ അനുശോചിച്ചുശ്രീനിവാസന്റെ നിര്യാണത്തിൽ അനുശോചിച്ചു
ദുബൈ: മലബാർ പ്രവാസി (യു.എ.ഇ)യുടെ ആഭിമുഖ്യത്തിൽ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ നിര്യാണത്തിൽ അനുശോചിച്ചു.
യോഗത്തിൽ മൊയ്ദു കുറ്റ്യാടി അധ്യക്ഷത വഹിച്ചു. ജമീൽ ലത്തീഫ്, ചന്ദ്രൻ കൊയിലാണ്ടി, നൗഷാദ് ഫെറോക്, ടി.പി. അഷ്റഫ് കോഴിക്കോട്, സുനിൽ കുമാർ, മുരളി കൃഷ്ണൻ, അബ്ദുൽ നാസർ, സ്വപ്നേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.