ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സി​റ്റി​യി​ൽ ആ​രം​ഭി​ച്ച ചി​സ്​ ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹോ​ട്ട​ൽ

‘ചി​സ്’​ ഹോ​ട്ട​ൽ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സി​റ്റി​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

ദുബൈ: യു.​എ.​ഇ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്​ ഗ്രൂ​പ്പാ​യ ചി​സി​ന്‍റെ പു​തി​യ ഹോ​ട്ട​ൽ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സി​റ്റി​യി​ലെ ഫ്രാ​ൻ​സ്​ ക്ല​സ്റ്റ​റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

കേ​ര​ള​ത്തി​ന്‍റെ ത​ന​ത്​ രു​ചി​ക​ൾ​ക്കൊ​പ്പം വൈ​വി​ധ്യ​മാ​യ അ​റ​ബ്​ വി​ഭ​വ​ങ്ങ​ളു​ടെ വ​ലി​യ ശേ​ഖ​രം ത​ന്നെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​താ​ണ് പു​തി​യ ഹോ​ട്ട​ൽ. സ​ന്ദ​ർ​ശ​ക​ർ​ക്ക്​ കു​ടും​ബ​സ​മേ​തം ഭ​ക്ഷ​ണം ആ​സ്വ​ദി​ച്ച്​ ക​ഴി​ക്കാ​നു​ള്ള മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളാ​ണ്​ ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ജീ​വ​ന​ക്കാ​രു​ടെ പാ​ച​ക​മി​ക​വി​ൽ ഏ​റ്റ​വും രു​ചി​ക​ര​വും സു​ര​ക്ഷി​ത​വു​മാ​യ ഭ​ക്ഷ​ണം വി​ള​മ്പു​ന്ന​തി​ൽ ചി​സ്​ ഗ്രൂ​പ്പി​ന്‍റെ വി​ശ്വാ​സ്യ​ത​യാ​ണ്​ ബ്രാ​ഞ്ചു​ക​ളു​ടെ വി​പു​ലീ​ക​ര​ണ​ത്തി​ലൂ​ടെ വ്യ​ക്​​ത​മാ​വു​ന്ന​തെ​ന്ന്​ ഉ​ട​മ​ക​ൾ വ്യ​ക്​​ത​മാ​ക്കി. മി​ക​ച്ച ഭ​ക്ഷ​ണം കു​റ​ഞ്ഞ ചെ​ല​വി​ൽ മ​ല​യാ​ളി​ക​ൾ​ക്ക്​ ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ക്കു​ന്ന​തി​ൽ ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്നും മാ​നേ​ജ്​​മെ​ന്‍റ് അ​റി​യി​ച്ചു.

Tags:    
News Summary - 'Chis' Hotel started at International City

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.