ഹോപ്പിെൻറ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന യു.എ.ഇ അഡ്വാൻസ് സയൻസ് സഹമന്ത്രിയും രാജ്യത്തെ ബഹിരാകാശ പദ്ധതിയുടെ മേധാവിയുമായ സാറ അൽ അമിരി
Posted On
date_range Updated On
date_range യു.എ.ഇക്ക് പിന്നാലെ ചൈനയും ചൊവ്വയിൽ
ദുബൈ: യു.എ.ഇയുടെ ഹോപ് പ്രോബ് ചൊവ്വയിലെത്തി 24 മണിക്കൂർ തികയുന്നതിന് മുേമ്പ ചൈനയുടെ ബഹിരാകാശവാഹനം ചൊവ്വയിലെത്തി. ജൂലൈയിൽ വിക്ഷേപിച്ച ടിയാൻവനാണ് ബുധനാഴ്ച രാത്രി ചുവന്നഗ്രഹത്തിലെത്തിയത്. അടുത്തയാഴ്ച യു.എ.സിെൻറ പെർസെവറൻസും ചൊവ്വയിലെത്തുന്നുണ്ട്. ഭൂമിയുമായി ചൊവ്വ ഏറ്റവും അടുത്ത് നിൽക്കുന്ന സമയമായതിനാലാണ് ഫെബ്രുവരി മാസം ഈ രാജ്യങ്ങൾ തെരഞ്ഞെടുത്തത്. ഹോപ് ജൂലൈ 20നും ടിയാൻവൻ 23നും പെർസെവറൻസ് 30നുമാണ് വിക്ഷേപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.