ഇ​ൻ​കാ​സ് ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ശി​ശു​ദി​ന ആ​ഘോ​ഷ​വും സ്വീ​ക​ര​ണ​വും ച​ട​ങ്ങി​ൽ ഡോ. ​സ​രി​ൻ സം​സാ​രി​ക്കു​ന്നു

ശി​ശു​ദി​ന ആ​ഘോ​ഷ​വും സ്വീ​ക​ര​ണ​വും

ദു​ബൈ: ഇ​ൻ​കാ​സ് ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശി​ശു​ദി​ന ആ​ഘോ​ഷ​വും ഡോ. ​സ​രി​ൻ ഐ.​എ.​എ​സി​നും ഡോ. ​സൗ​മ്യ സ​രി​നും സ്വീ​ക​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു​വി​െൻറ 132ാം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ദു​ബൈ​യി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പി.​കെ. റ​ഫീ​ഖ് മ​ട്ട​ന്നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . അ​ഡ്വ. ഹാ​ഷി​ക് തൈ​ക്ക​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്​​ത ച​ട​ങ്ങി​ൽ ഡോ. ​സ​രി​ൻ ഐ.​എ.​എ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കു​ട്ടി​ക​ൾ വി​വി​ധ ക​ലാ​പാ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് മോ​ഹ​ൻ​ദാ​സ്, സി.​എ. ബി​ജു, ഹൈ​ദ​ർ ത​ട്ട​താ​ഴ​ത്ത്, മൊ​യ്​​തു കു​റ്റ്യാ​ടി, നൂ​റു​ൽ ഹ​മീ​ദ്, അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ, ഷീ​ല മോ​ഹ​ൻ​ദാ​സ്, അ​ജി​ത് ക​ണ്ണൂ​ർ, അ​ഡ്വ. ദേ​വ​ദാ​സ്, സു​ജി​ത് ആ​ല​പ്പു​ഴ, ബ​ഷീ​ർ നാ​രാ​ണി​പ്പു​ഴ, സ​ജി ബേ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഷൈ​ജു അ​മ്മാ​ന​പ്പാ​റ സ്വാ​ഗ​ത​വും സൂ​ര​ജ് കാ​ടാ​ച്ചി​റ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - celebration on Children's Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.