ബ്ലൂ ​സ്റ്റാ​ർ ടാ​ല​ന്‍റ്​ ഫെ​സ്റ്റ് ഇ​ന്ന്​

അ​ൽ​ഐ​ൻ: അ​ൽ​ഐ​നി​ലെ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി ബ്ലൂ ​സ്റ്റാ​ർ ന​ട​ത്തു​ന്ന 17ാമ​ത് ടാ​ല​ന്‍റ്​ ഫെ​സ്റ്റ് ഫെ​ബ്രു​വ​രി 10ന്​ ​ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടു​മു​ത​ൽ രാ​ത്രി ഒ​മ്പ​തു മ​ണി​വ​രെ അ​ൽ​ഐ​ൻ ജൂ​നി​യേ​ഴ്‌​സ് സ്കൂ​ളി​ൽ അ​ര​ങ്ങേ​റും.

നാ​ല്​ വേ​ദി​ക​ളി​ലാ​യി 25ഓ​ളം ഇ​ന​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. പ്രീ ​ന​ഴ്സ​റി മു​ത​ൽ പ്ല​സ്ടു വ​രെ​യു​ള്ള 500ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ ഇ​തി​നോ​ട​കം ര​ജി​സ്റ്റ​ർ ചെ​യ്തു​ക​ഴി​ഞ്ഞു. അ​ൽ​ഐ​നി​യി​ലെ ക​ലാ​രം​ഗ​ത്തു​ള്ള ഒ​ട്ട​ന​വ​ധി പ്ര​മു​ഖ​ർ ഈ ​മേ​ള​യു​ടെ ഭാ​ഗ​മാ​കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്-055 9483556, 050 3374364.

Tags:    
News Summary - Blue Star Talent Fest on saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.