അബൂദബി: വാണിമേല്‍ പഞ്ചായത്ത് കെ.എം.സി.സി ബൈത്തുറഹ്മ സമര്‍പ്പണം ഒക്ടോബര്‍ അഞ്ചിന് രാത്രി 7.30ന് അബൂദബിയില്‍ നടക്കും. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, വാണിമേല്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അഷ്റഫ് കൊറ്റാല എന്നിവര്‍ പങ്കെടുക്കും.
പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം നടന്നു. ഫൈസല്‍ റജബ്, അബ്ദുല്‍ ബാസിത് കായക്കണ്ടി, സി.പി. അഷ്റഫ്, എ.കെ. മുജീബ്, ജാഫര്‍ തങ്ങള്‍, കെ.വി. ഇസ്മായില്‍ തബക്, റഫീഖ് കൃഷ്ണന്കണ്ടി, റഷീദ് കാവിലുംപാറ, മജീദ് കുയ്തേരി, വാണിമേല്‍, സീനിയര്‍ വൈസ് പ്രസിഡന്റ് പി. സലീം, നജീബ്, റാഷിദ് കുയ്തേരി, ഷൗകത്ത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.