Posted On
date_range Updated On
date_range ചരിത്രത്തെ കാവിവത്കരിക്കാനുള്ള ശ്രമം അപലപനീയം –കേരള പ്രവാസി ഫോറം
അജ്മാൻ: സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയിൽനിന്ന് മലബാർ സമര രക്തസാക്ഷികളുടെ പേര് വെട്ടിമാറ്റിയത് കേന്ദ്ര സർക്കാറിെൻറ ധിക്കാരപരമായ നടപടിയാണെന്ന് കേരള പ്രവാസി ഫോറം അജ്മാൻ ആരോപിച്ചു. ഇന്ത്യൻ ജനതയോടുള്ള പരിഹാസമാണിത്. ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാളികളോട് ബ്രിട്ടീഷുകാർ കാണിച്ച ക്രൂരത തന്നെയാണ് ഇന്ന് കേന്ദ്ര സർക്കാറും കാണിക്കുന്നത് -ഫോറം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. അബൂബക്കർ പോത്തന്നൂർ, ഫൈസൽ ചാവക്കാട്, മുഹമ്മദ് അലി കട്ടയിൽ, ഫൈസൽ തിരുവനന്തപുരം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.