അ​ൻ​സി​ഫ്​ അ​ഷ്​​റ​ഫ്​ 

അ​ൻ​സി​ഫ്​ അ​ഷ്​​റ​ഫ്​​ നി​ര്യാ​ത​നാ​യി

ഷാ​ർ​ജ: ബി​സി​ന​സ്​ മാ​ഗ​സി​നാ​യ കൊ​ച്ചി​ൻ ഹെ​റാ​ൾ​ഡി​െൻറ എ​ഡി​റ്റ​ർ-​ഇ​ൻ ചീ​ഫും വ്യ​വ​സാ​യി​യും എ​റ​ണാ​കു​ളം മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​യു​മാ​യ അ​ൻ​സി​ഫ്​ അ​ഷ്​​റ​ഫ്​ (37) ഷാ​ർ​ജ​യി​ൽ നി​ര്യാ​ത​നാ​യി. കോ​വി​ഡ്​ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 1992ൽ ​പി​താ​വ്​ എ​സ്.​എ. മു​ഹ​മ്മ​ദ്​ അ​ഷ്​​റ​ഫ്​ സ്​​ഥാ​പി​ച്ച കൊ​ച്ചി​ൻ ഹെ​റാ​ൾ​ഡ്​ എ​ന്ന പ​ത്രം ഇം​ഗ്ലീ​ഷ്​ ബി​സി​ന​സ്​ മാ​ഗ​സി​നാ​യി മാ​റ്റി​യ​ത്​ അ​ൻ​സി​ഫാ​ണ്.

2018ൽ ​എ.​പി.​ജെ. അ​ബ്​​ദു​ൽ ക​ലാം ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഫൗ​ണ്ടേ​ഷ​ൻ കേ​ര​ള ചാ​പ്​​റ്റ​റി​െൻറ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. കു​ടും​ബ വീ​ട്​ എ​റ​ണാ​കു​ളം മ​ട്ടാ​ഞ്ചേ​രി​യി​ലാ​ണെ​ങ്കി​ലും ജ​നി​ച്ച​തും വ​ള​ർ​ന്ന​തു​മെ​ല്ലാം മും​ബൈ​യി​ലും വി​ദേ​ശ​ത്തു​മാ​യാ​ണ്. ഖ​ബ​റ​ട​ക്കം ​വ്യാ​ഴാ​ഴ്​​ച ഷാ​ർ​ജ​യി​ൽ. ഭാ​ര്യ: റം​സീ​ൻ. മാ​താ​വ്​: ന​സീം. സ​ഹോ​ദ​ര​ൻ: അ​ർ​ഷ​ദ്. ര​ണ്ട്​ കു​ട്ടി​ക​ളു​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.