Posted On
date_range Updated On
date_range മലയാളി യുവാവിന് യു.എ.ഇ സർവകലാശാല ഡോക്ടറേറ്റ്
അബൂദബി: മലയാളി യുവാവിന് അൽെഎനിലെ യു.എ.ഇ സർവകലാശാലയിൽനിന്ന് കാൻസർ ബയോളിയിൽ ഡോക്ടറേറ്റ്. കണ്ണൂർ പുതിയങ്ങാടി അബ്ദുൽ മജീദ് -ആയിശ ദമ്പതികളുടെ മകൻ അനീസ് റഹ്മാനാണ് ഡോക്ടറേറ്റ് ലഭിച്ചത്.
പ്രഫ. സെഹമുദ്ദീൻ ഗൽദാരിയുടെ കീഴിൽ, അർബുദ ചികിത്സക്കുള്ള സാൻഗ്യുനാരിൻ എന്ന ഒൗഷധത്തെകുറിച്ചാണ് അനീസ് റഹ്മാൻ പഠനം നടത്തിയത്. അബൂദബി ന്യൂയോർക്ക് സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ അസോസിയേറ്റായി ഇദ്ദേഹത്തിന് പ്രവേശനം ലഭിച്ചിട്ടുണ്ട്. ഫാത്തിമത്ത് ഷഹ്നയാണ് അനീസ് റഹ്മാെൻറ ഭാര്യ. മക്കൾ: ആഹിൽ ഫാസ്, ആയിശ സിംറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.